Questions from പൊതുവിജ്ഞാനം

5091. ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍?

36

5092. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

5093. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?

ലിഥിയം

5094. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?

സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.

5095. പോഷകമൂല്യമുള്ള ലായനിയിൽ സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ?

ഹൈഡ്രോപോണിക്സ്

5096. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?

കാല്‍സ്യം ഫോസ് ഫേറ്റ് .

5097. ‘അകത്തിയം’ എന്ന കൃതി രചിച്ചത്?

അകത്തിയർ

5098. മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം?

നെഫോസ് കോപ്പ്

5099. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?

വൃക്കകൾ

5100. പെരിഞ്ചക്കോടന്‍ ഏത് നോവലിലെ കഥാപാത്രമാണ്?

രാമരാജ ബഹദൂര്‍ (സി.വി രാമന്‍പിള്ള)

Visitor-3507

Register / Login