Questions from പൊതുവിജ്ഞാനം

5111. ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേര്ക്ക് പങ്കിടാം?

3

5112. പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

സൗദി അറേബ്യ

5113. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

സുബ്ബരായൻ

5114. ‘സത്യവാദി’ എന്ന നാടകം രചിച്ചത്?

പുളിമാന പരമേശ്വരൻ പിള്ള

5115. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ?

ഇംഗ്ലീഷ് ചാനൽ

5116. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ നിരയാണ്?

ഹിമാദ്രി.

5117. ലൈബീരിയയുടെ നാണയം?

ലൈബീരിയൻ ഡോളർ

5118. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ (1863 ജനുവരി 1)

5119. ഇ​ന്ത്യൻ പു​രാ​വ​സ്തു ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വ്?

അ​ല​ക്സാ​ണ്ടർ ക​ണ്ണിം​ഗ് ഹാം

5120. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്?

പാതിരാമണൽ

Visitor-3991

Register / Login