Questions from പൊതുവിജ്ഞാനം

5121. ഒരു ഗ്രാം കൊഴുപ്പിൽ (fat) നിന്ന് ലഭിക്കുന്ന ഊർജ്ജം?

9.3 കലോറി

5122. തളിക്കോട്ടയുദ്ധത്തിൽ ഭാമിനിരാജ്യങ്ങളുടെ സംയുക്തസൈന്യത്തെ നയിച്ചതാര്?

ഗോൽക്കൊണ്ട സുൽത്താൻ ഇബ്രാഹിം കുത്തബ്

5123. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കാശ്മീരി പാശ്മിന ആട്?

നൂറി

5124. കുണ്ടറ വിളംബരം നടന്ന വര്‍ഷം?

1809

5125. 1801 ൽ സിറസിനെ കണ്ടെത്തിയത്?

ഗൂസെപ്പി പിയാസി

5126. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

5127. "അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

5128. മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം?

പെരുന്ന; കോട്ടയം

5129. 2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?

മഹാശ്വേതാ ദേവി

5130. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

പെരിയാർ (ഇടുക്കി)

Visitor-3036

Register / Login