Questions from പൊതുവിജ്ഞാനം

5131. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?

1977 (കൃതി: അഗ്ഗിസാക്ഷി)

5132. കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

5133. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

5134. 'സപ്തസോദരിമാർ' എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ ഇന്ത്യയിലെ സംസ്ഥാനങ്ങളേവ?

അസം; മേഘാലയ;മണിപ്പൂർ; നാഗാലാന്റ്;അരുണാചൽപ്രദേശ്;മിസോറം; ത്രിപുര

5135. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

വ്റോക് ല - പോളണ്ട്

5136. ഗവർണരായ ആദ്യ മലയാളി വനിത?

ഫാത്തിമ ബീവി (തമിഴ്നാട് )

5137. അസർബൈജാന്‍റെ നാണയം?

മനാത്

5138. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാനിക്കാസിഡ്

5139. ‘നരിച്ചീറുകൾ പറക്കുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

5140. ഏറ്റവും കൂടുതല്‍ പട്ടിക ജാതിക്കാര്‍ ഉള്ള ജില്ല?

പാലക്കാട്

Visitor-3603

Register / Login