Questions from പൊതുവിജ്ഞാനം

5141. പോപ്പ് എന്ന വിശേഷണത്തോടു കൂടി ആദ്യമായി ഭരണമേറ്റടുത്ത ബിഷപ്പ്?

ജോർജ്ജ് VII

5142. ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം?

ശുക്രൻ

5143. ജർമ്മനിയുടെ പഴയ പേര്?

പ്രഷ്യ

5144. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?

കൊളംബോ:

5145. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

മോർഫോളജി

5146. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?

നവി മുംബൈ (മഹാരാഷ്ട)

5147. സ്നെല്ലൻസ് ചാർട്ട് എന്തു പരിശോധനയിൽ ഉയോഗിക്കുന്നു?

കണ്ണ്

5148. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

5149. ‘ഇയാൻ ഫ്ളമിങ്ങ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജയിംസ് ബോണ്ട്

5150. 'നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിയതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

Visitor-3526

Register / Login