Questions from പൊതുവിജ്ഞാനം

5101. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

5102. ഡൗൺസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ആസ്ട്രേലിയ

5103. സമ്പൂര്‍ണ്ണ ഇ-സാക്ഷരത (E-literate) നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

5104. ഓട്ടോ മൊബൈലിന്‍റെ പിതാവ്?

കാൾ ബെൻസ്

5105. കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്?

72

5106. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

5107. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

5108. കേരളത്തിലെ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ

5109. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത്?

സിയാങ്

5110. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

ആനന്ദ തീർത്ഥൻ

Visitor-3173

Register / Login