Questions from പൊതുവിജ്ഞാനം

5041. കുമാരനാശാന്‍റെ അമ്മയുടെ പേര്?

കാളി

5042. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി?

കോൺസ്റ്റന്റൈൻ ചക്രവർത്തി

5043. ഹരിതവിപ്ലവത്തിന്‍റെ ഏഷ്യൻ ഗേഹം?

ഫിലിപ്പൈൻസ്

5044. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

5045. ഷുഗർ ഓഫ് ലെഡ് എന്നറിയപ്പെടുന്നത്?

ലെഡ് അസെറ്റേറ്റ്

5046. EEG കണ്ടു പിടിച്ചത്?

ഹാൻസ് ബെർജർ

5047. അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?

ഡിസംബർ 10 ( 1950 മുതൽ )

5048. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?

ഷാർക്ക്

5049. ഹരിത സ്വർണം എന്നറിയപ്പെടുന്നത്?

മുള

5050. ഏറ്റവും കൂടുതൽ പലായനപ്രവേഗം ( Escape velocity) ഉള്ള ഗ്രഹം?

വ്യാഴം (Jupiter)

Visitor-3873

Register / Login