Questions from പൊതുവിജ്ഞാനം

5021. RNA യുടെ ധർമ്മം?

മാംസ്യ സംശ്ലേഷണം

5022. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?

ജോസഫ് മുണ്ടശ്ശേരി

5023. DNA ഫിംഗർ പ്രിന്റിങ്ങിന്‍റെ പിതാവ്?

അലക് ജെഫ്രി

5024. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്‍റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

5025. യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

ഗലീലിയോ

5026. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്?

തകഴി

5027. 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍?

നഷ്ടനായിക

5028. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് "ജോക്ക് തോംസൺ"?

സ്കോട്ട്ലൻറ്റ്.

5029. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്?

ആനന്ദതീര്‍ത്ഥന്

5030. നിശ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?

5%

Visitor-3132

Register / Login