Questions from പൊതുവിജ്ഞാനം

5011. മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം?

മൂന്നാർ

5012. ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?

കായംകുളം

5013. ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ?

പെരിയാർ

5014. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണ മയൂരം

5015. പനാമാ കനാലിലൂടെ ഓടിച്ച ആദ്യ കപ്പൽ?

എസ്- എസ് ആങ്കൺ

5016. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി?

പോളോ

5017. ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫൈക്കോളജി

5018. പൊതുസ്ഥലങ്ങളിൽ ടയറുകൾ കത്തിക്കുന്നത് നിരോധിച്ച ദേശിയ ട്രൈബ്യൂണൽ?

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ

5019. 'ഓളവും തീരവും' സംവിധാനം ചെയ്തത്?

പി.എന്‍. മേനോന്‍

5020. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?

ബിക്സിൻ

Visitor-3109

Register / Login