Questions from പൊതുവിജ്ഞാനം

5031. യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

തായ്‌ലൻഡ്

5032. ഏറ്റവും അവസാനം സാർക്ക് (SAARC) ൽ അംഗമായ രാജ്യം?

അഫ്ഗാനിസ്ഥാൻ- 2007 ൽ

5033. സാർസ് രോഗത്തിന് കാരണമായ വൈറസ്?

സാർസ് കൊറോണ വൈറസ്

5034. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

സ്റ്റീഫൻ ഹോക്കിൻസ്

5035. കേരളത്തിൽ ഒദ്യോഗിക മത്സ്യം?

കരിമീൻ

5036. ‘സംബാദ് കൗമുദി’ പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

5037. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?

ബുധൻ (Mercury)

5038. വാസ്തുവിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത്?

ആറന്മുള (പത്തനംതിട്ട)

5039. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

5040. മാതൃഭൂമി പത്രം ആരംഭിച്ച വർഷം?

1923 (കോഴിക്കോട്)

Visitor-3109

Register / Login