5001. നക്ഷത്രങ്ങളുടെ അകക്കാമ്പിലെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ശേഷിക്കുന്ന അണുസംയോജനം ബാഹ്യ പാളികളിൽ നടക്കുന്നതിനനുസൃതമായി നക്ഷത്രം അവസാന ഘട്ടങ്ങളിൽ ഭീമമായ അവസ്ഥ കൈവരിക്കുന്നതിനെ പറയുന്നത്?
ചുവപ്പ് ഭീമൻ ( Red Giant)
5002. ഡി.ഡി.റ്റി കണ്ടുപിടിച്ചത്?
പോൾ ഹെർമൻ മുള്ളർ
5003. NREP പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?
2006 ഫെബ്രുവരി 2 ന് ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ ബണ്ടലപ്പള്ളിയില്‍