Questions from പൊതുവിജ്ഞാനം

4981. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

4982. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വർഷമാണ്?

6

4983. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

4984. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ?

പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു

4985. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം?

ഈസ്റ്റ് തിമൂർ

4986. മലാവിയുടെ നാണയം?

മലാവി ക്വാച്ച

4987. കാടിന്‍റെ സംഗീതം ആരുടെ കൃതിയാണ്?

സാറാ ജോസഫ്

4988. നാഡികളെ ശാന്തമാക്കുന്ന ഔഷധങ്ങൾ?

ട്രാൻക്യൂലൈസർ

4989. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

4990. മനുഷൃ കമ്പൃട്ടര്‍ എന്നറിയപ്പെടുന്ന ഭാരതീയ ഗണിത ശാസ്ത്രജ്ഞ?

ശകുന്തള ദേവി

Visitor-3678

Register / Login