Back to Home
Showing 12426-12450 of 15554 results

12426. കേരളാ കയർബോർഡിന്‍റെ ആസ്ഥാനം?
ആലപ്പുഴ
12427. B രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?
ആന്റിജൻ B
12428. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?
ചെമ്പംതറ കാളിച്ചോതി കറുപ്പൻ
12429. കയ്യൂർ സമരനായകൻ?
E.K നായനാർ
12430. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?
ഹങ് ന്യൂ ചുവാൻ
12431. നീലക്കുറിഞ്ഞി - ശാസത്രിയ നാമം?
സ്ട്രോ ബിലാന്തസ് കുന്തിയാന
12432. ‘സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
12433. വ്ളാഡിമർ ലെനിൻ സ്ഥാപിച്ച പത്രം?
ഇസ്കര
12434. കേരളത്തിന്‍റെ വടക്കേ അറ്റത്തെ കായല്‍?
ഉപ്പള
12435. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു?
കാസ്പിയൻ കടൽ
12436. സാർക്ക് (SAARC) സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
ബാംഗ്ലൂർ ( രണ്ടാമത് സമ്മേളനം)
12437. വൈൻ ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഭൂഖണ്ഡം?
യൂറോപ്പ്
12438. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി?
ഹാത്ത് ഷേപ്പ് സൂത്ത്
12439. സാംബിയയുടെ രാഷ്ട്രപാതാവ്?
കെന്നത്ത് കൗണ്ട
12440. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള യൂണിറ്റ്?
പാസ്കൽ
12441. സ്വാതന്ത്ര്യം;സമത്വം;സാഹോദര്യം (Liberty; equality ; Fraternity) എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം ?
നെപ്ട്യൂൺ
12442. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?
ശനി (Saturn)
12443. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം?
19 15 (സ്ഥലം: പെരിനാട്;കൊല്ലം)
12444. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?
രാഷ്ട്രപതി ഭവൻ
12445. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?
ചാലിയം കോട്ട
12446. ജീവകാരുണ്യ ദിനം?
ആഗസ്റ്റ് 19
12447. കേരളത്തിൽ ഗ്രാമ പഞ്ചായത്തുകൾ?
941
12448. ക്വിക് ലൈം (നീറ്റുകക്ക) - രാസനാമം?
കാത്സ്യം ഓക്സൈഡ്
12449. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്?
തുർക്കി
12450. കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം?
അക്ഷരകൈരളി

Start Your Journey!