Questions from പൊതുവിജ്ഞാനം

4951. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?

വെള്ളായണിക്കായൽ

4952. മോട്ടോർ എൻജിൻ സിലിണ്ടർ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

റേഡിയേറ്റർ

4953. ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം?

പറോട്ടുകോണം (തിരുവനന്തപുരം)

4954. കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

4955. Email Bombing?

ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി.

4956. ഏറ്റവും കാഠിന്യം കൂടിയ ലോഹം?

ക്രോമിയം

4957. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?

ഫ്ളോയം

4958. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

4959. കാട്ടുപോത്ത് - ശാസത്രിയ നാമം?

ബോസ് ഗാറസ്

4960. തൊണ്ടകാറൽ രോഗത്തിന് കാരണമായ ബാക്ടീരിയ?

സ്ട്രെപ്റ്റോ കോക്കസ്

Visitor-3583

Register / Login