Questions from പൊതുവിജ്ഞാനം

4931. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

35 വയസ്

4932. സാർക്കിന്‍റെ (SAARK) ആസ്ഥാനം?

കാഠ്മണ്ഡു

4933. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്കാസിഡ്

4934. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

4935. തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

ഇറീഡിയം

4936. തേങ്ങയിലെ ആസിഡ്?

കാപ്രിക് ആസിഡ്

4937. ചിലിയുടെ നാണയം?

ചിലിയൻ പെസോ

4938. ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?

O+ve ഗ്രൂപ്പ്

4939. ഇംഗ്ലീഷ് അക്ഷരം’T’ ആകൃതിയിലുള്ള സംസ്ഥാനം?

അസ്സാം

4940. ഒരു പ്രകാശവർഷം എത്രയാണ്?

സെക്കന്റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooo

Visitor-3064

Register / Login