Back to Home
Showing 12276-12300 of 15554 results

12276. ചെറുകിട വ്യവസായങ്ങളുടെ നാട്?
പഞ്ചാബ്
12277. കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം?
നിവർത്തന പ്രക്ഷോഭം
12278. ധാന്യകത്തിലെ (carbohydrate) പ്രധാന മൂലകങ്ങൾ?
കാർബൺ; ഹൈഡ്രജൻ; ഓക്സിജൻ
12279. ഭരണ സൗകര്യത്തിനായി കോവിലത്തും വാതുക്കൾ എന്ന പേരിൽ കൊച്ചിയെ വിഭജിച്ച ഭരണാധികാരി?
ശക്തൻ തമ്പുരാൻ
12280. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം?
ചൈന
12281. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?
വൈറ്റമിൻ സി
12282. ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?
1928
12283. ടെൻസിങ് നോർഗേയുടെ ആത്മകഥ?
ടൈഗർ ഓഫ് സ്നോസ്
12284. ജോർജിയയുടെ തലസ്ഥാനം?
ടിബിലസി
12285. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?
പൂജപ്പുര
12286. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?
ജീവകം C
12287. സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്?
ഔറൽ സ്റ്റെയിൻ (1927)
12288. പനാമ യുടെ ദേശീയപക്ഷി?
ജർമ്മനി
12289. ആവണക്ക് - ശാസത്രിയ നാമം?
റിസിനസ് കമ്യൂണിസ്
12290. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
കഴുകൻ
12291. ജലദോഷം (വൈറസ്)?
റൈനോ വൈറസ്
12292. OPEC - organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം?
1960 ( ആസ്ഥാനം: വിയന്ന - ആസ്ട്രിയ; അംഗസംഖ്യ :13)
12293. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ?
സിഡാർ എണ്ണ
12294. തിമിംഗലത്തിന്‍റെ ശരീരത്തിലെ കൊഴുപ്പ് പാളി?
ബ്ലബ്ബർ
12295. സഫർനാമ രചിച്ചത്?
ഇബ്നബത്തൂത്ത
12296. വ്യാഴത്തിന്റെ എത്ര ഉപഗ്രഹങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് ?
ഏകദേശം 67
12297. കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
ഇടുക്കി ജില്ല
12298. ജൈവവൈവിധ്യ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
2010
12299. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്?
അമീർ ഖാൻ
12300. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?
മാർത്താണ്ഡവർമ്മ

Start Your Journey!