Questions from പൊതുവിജ്ഞാനം

4901. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

4902. ജ്ഞാനപീഠത്തിന്‍റെ സമ്മാനത്തുക എത്ര രൂപയാണ്?

ഏഴു ലക്ഷം

4903. കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍?

വിഴിഞ്ഞം

4904. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ലാർ

4905. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?

കോഴിക്കോട്

4906. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?

ചിച്ചൻ ഇറ്റ്സ

4907. *ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം?

എലിപ്പനി

4908. ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?

സി.അച്ചുതമേനോന്‍

4909. ഇറ്റാലിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ക്യൂറിനൽ പാലസ്

4910. ലൈബീരിയയുടെ തലസ്ഥാനം?

മൺറോവിയ

Visitor-3860

Register / Login