Questions from പൊതുവിജ്ഞാനം

4921. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

4922. ആൽമരം - ശാസത്രിയ നാമം?

ഫൈക്കസ് ബംഗാളൻസിസ്

4923. 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

വ്റോക് ല - പോളണ്ട്

4924. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ?

അഗ്ലൂട്ടിനേഷൻ

4925. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

ക്ലോഡ് ഷാനൻ

4926. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്?

പൂനെ

4927. നീർമ്മാതളം പൂത്തകാലം എഴുതിയത്?

കമലാ സുരയ്യ

4928. കുടുംബശ്രീയുടെ മുദ്രാവാക്യം?

‘സ്ത്രീകള്‍ വഴി കുടുംബങ്ങളിലേക്ക്; കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്ക്’

4929. പ്രാണികളെ തിന്നുന്ന ഒരു സസ്യം?

നെപ്പന്തസ്

4930. ഛായാഗ്രഹണത്തിന്‍റെ പിതാവ്?

വില്യം ഫ്രിസ് ഗ്രീൻ

Visitor-3261

Register / Login