Questions from പൊതുവിജ്ഞാനം

4941. ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?

1897

4942. പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾ അറിയപ്പെടുന്നത്?

പാത്ത് ഓഫ് ടോട്ടാലിറ്റി (path of totality)

4943. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം?

തൃശ്ശൂര്‍

4944. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്?

നൈട്രജന്‍

4945. ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം?

1658

4946. പീച്ചി; വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി?

കേച്ചേരി പുഴ

4947. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?

വെള്ളെഴുത്ത്

4948. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനം?

പ്രിട്ടോറിയ

4949. പക്ഷികളുടെ ശരീരോഷ്മാവ്?

41° C

4950. " ചൈന ഇന്ത്യയെ ആക്രമിച്ച വർഷമേത്?

1962

Visitor-3835

Register / Login