Questions from പൊതുവിജ്ഞാനം

4961. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പടുന്നത്?

സൊമാലിയ

4962. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?

ഫ്രാൻസീസ് ഫോർഡ് കപ്പോള

4963. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

4964. ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്?

കാത്സ്യം കാർബണേറ്റ്

4965. ടാൽക്കം പൗഡർ രാസപരമമായിആണ്?

ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്

4966. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

പസഫിക് സമുദ്രം

4967. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

4968. എന്‍.എസ്.എസിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭൻ

4969. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

4970. കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്നത്?

മലമ്പുഴ

Visitor-3468

Register / Login