Questions from പൊതുവിജ്ഞാനം

4991. "സാരെ ജഹാം സെ അച്ഛാ” രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

4992. മംഗൾയാൻ ഭ്രമണപഥത്തിലെത്തിയ ദിവസം ?

2014 സെപ്തംബർ 24

4993. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന ജാപ്പനീസ് സമ്പ്രദായം?

ഒറിഗാമി

4994. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

4995. ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

എഥനോൾ

4996. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി?

ഡോഡോ പക്ഷി

4997. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം?

മാപിജിയൻ നാളികൾ

4998. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?

ത്വക്ക്

4999. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

തൃശൂർ

5000. ബാക്ടീരിയകളെ നശിപ്പിക്കുന്ന ഔഷധങ്ങൾ?

ആന്റി ബയോട്ടിക്സ്

Visitor-3433

Register / Login