21. ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയുടെ എത്ര ശതമാനമാണ് വിഭജനത്തോടെ പാകിസ്താന് ലഭിച്ചത്?
23
22. 1857 ലെ സ്വാതന്ത്ര്യസമരകാലത്ത്ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
വിസ്‌കൗണ്ട് പാൽമർ സ്റ്റോൺ
23. ബ്രിട്ടീഷ് ഫോണ്ടുറാസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന രാജ്യമേത്?
ബെലിസ്
24. രണ്ടാം ലോക മഹായുദ്ധക്കാലത്ത് നെവില്‍ ചേംബര്‍ലെയിന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദമൊഴിഞ്ഞപ്പോള്‍ പകരക്കാരനായത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
25. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ആദ്യ നാട്ടുരാജ്യം
സത്താറ
26. ഇന്ത്യയിലെ ബ്രിട്ടീഷ് വ്യാപാരസാന്നിധ്യത്തിനു തുടക്കമിട്ട ന ഗരം
സൂറത്ത്
27. ഇന്ത്യയിൽ വന്ന് അത്യാഡംബരത്തിൽ ദർബാർ നടത്തിയ ബ്രിട്ടീഷ് ചക്രവർത്തി
ജോർജ് അഞ്ചാമൻ
28. ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം അധികാരത്തില്‍ തുടര്‍ന്ന വൈസ്രോയി
ലിന്‍ലിത്‌ഗോ പ്രഭു
29. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്?
അയ്യത്താര്‍ ഗോപാലന്‍
30. കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം