Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3351. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

3352. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

3353. മഹാവീരന്‍റെ ജന്മസ്ഥലം?

കുണ്ഡല ഗ്രാമം

3354. ഏറ്റവും കൂടുതല്‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഗുജറാത്ത്

3355. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്‍?

നാസിക് കുന്നുകൾ

3356. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര?

കരിമീന്‍

3357. ആത്മഹത്യാ നിരോധന ദിനം?

സെപ്റ്റംബർ lO

3358. ബന്ദിപ്പൂർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

3359. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്?

1986 Aug 1

3360. റാൻ ഓഫ് കച്ചിലെ ഖദിർ ബെയ്ത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട പ്രദേശം?

ധോള വീര

Visitor-3733

Register / Login