Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3281. കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?

2008

3282. ചൗസ യുദ്ധം നടന്ന വർഷം?

1539

3283. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

നരസിംഹവർമ്മൻ Il

3284. ചമർഗിനാഡ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

3285. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത?

ലീലാ സേഥ്

3286. എം സുബ്രമണ്യൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

3287. ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ?

സുശീല നെയ്യാർ

3288. മുംബൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

3289. ഇന്ത്യയുടെ ദേശീയ മുദ്ര?

സാംഹ മുദ്ര

3290. മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ സാധിക്കാത്ത ഏക സംസ്ഥാനം?

ജമ്മു-കാശ്മീർ

Visitor-3746

Register / Login