Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3261. ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?

കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)

3262. സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ എത്തിയ വര്ഷം?

1928

3263. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1992 (69 - ഭരണഘടനാ ഭേദഗതി)

3264. കരസേനാ ദിനം?

ജനുവരി 15

3265. ഭാംഗ്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

3266. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

3267. സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

3268. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

3269. പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ് ഷായെ തോൽപ്പിച്ച സ്ഥലം?

കർണാൽ (ഹരിയാന)

3270. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്?

ത്രിപുര

Visitor-3230

Register / Login