Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3171. ഇന്ത്യയുടെ ഏറ്റവും വലിയ കവാടം?

ബുലന്ദ് ദർവാസ (ഉത്തർപ്രദേശ്)

3172. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മധ്യപ്രദേശ്

3173. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?

ബൽറാം തന്ധാക്കർ

3174. ഉത്തർപ്രദേശിന്‍റെ തലസ്ഥാനം?

ലഖ്നൗ

3175. ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

കൽക്കത്ത

3176. കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം?

ഗുവാഹത്തി

3177. ഏത് നദിയുടെ തീരത്താണ് കൊൽക്കത്ത സ്ഥിതി ചെയ്യുന്നത്?

ഹൂഗ്ലി

3178. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

ഓഷ്യൻ സാറ്റ് -1?

3179. മയൂരശതകം' എന്ന കൃതി രചിച്ചത്?

മയൂരൻ

3180. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്?

ജഹാംഗീര്‍

Visitor-3278

Register / Login