Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3141. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം?

ഷോലെ

3142. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ദാമൻ ദിയു

3143. പ്രബുദ്ധഭാരതം' പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

3144. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ?

കുത്തബ്ദീൻ ഐബക്

3145. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

പോർട്ട് ബ്ലെയർ

3146. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

3147. അക്ബറുടെ തലസ്ഥാനം?

ഫത്തേപ്പൂര്‍ സിക്രി

3148. സിന്ധു നദീതട കേന്ദ്രമായ 'സുത് കാഗെൽഡോർ' കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

3149. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

ജമ്മു- കാശ്മീർ

3150. രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം?

മാന്‍ഘട്ട്

Visitor-3614

Register / Login