Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3121. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

വർഷ

3122. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?

ഫിറോസ് ഷാ തുഗ്ലക്ക്

3123. ഛത്തീസ്ഗഡിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

ഇന്ദ്രാവതി നദി

3124. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി?

ബ്രഹ്മപുത്ര

3125. രാജസ്ഥാൻന്‍റെ സംസ്ഥാന മൃഗം?

ഒട്ടകം

3126. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?

പഞ്ചാബ് (9% )

3127. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന്‍റെ ജന്മദേശം?

ഉത്തർപ്രദേശ്

3128. കായിക ദിനം?

ആഗസ്റ്റ് 29

3129. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

3130. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കാർട്ടൂണിസ്റ്റ് ശങ്കർ

Visitor-3409

Register / Login