Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3051. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്?

ആരവല്ലി പർവതം

3052. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

3053. മിനി ജപ്പാൻ എന്നറിയപ്പെടുന്നത്?

ശിവകാശി

3054. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

3055. ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

3056. ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം?

ഹരിയാന

3057. ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം?

സിംല

3058. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

3059. ഇന്ത്യന്‍ പത്രപ്രവർത്തനത്തിന്‍റെ പിതാവ്?

ചല പതിറാവു

3060. ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല?

ദിഗ് ബോയി; ആസ്സാം

Visitor-3094

Register / Login