Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2851. ബംഗാളി' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

2852. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്?

പണ്ഡിറ്റ്‌ രവിശങ്കർ

2853. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

പ്രോട്ടേം സ്പീക്കർ

2854. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ബിപിൻ ചന്ദ്രപാൽ.

2855. മൗസിന്‍റം സ്ഥിതിചെയ്യുന്ന കുന്ന്?

ഖാസി

2856. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

2857. An unfinished dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

2858. നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

545

2859. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1761

2860. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

Visitor-3228

Register / Login