Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2801. ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2802. പാരീസ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്?

മാഡം ബിക്കാജി കാമാ

2803. മുട്ട നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

നാമക്കൽ

2804. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഗുജറാത്ത്

2805. സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്?

ഹരിയാന

2806. പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

അശോക് മേത്ത കമ്മീഷൻ

2807. ഇന്ത്യയുടെ തേയില തോട്ടം?

അസം

2808. ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത?

സുശീല നയ്യാർ

2809. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം?

ഷില്ലോങ്

2810. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് (ഗുജറാത്ത്)

Visitor-3838

Register / Login