Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2771. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

അലാവുദ്ധീൻ ഖിൽജി

2772. പർവ്വത സംസ്ഥാനം?

ഹിമാചൽ പ്രദേശ്‌

2773. അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനം?

ഇറ്റാനഗർ

2774. തഥാഗതന്‍ എന്നറിയപ്പെടുന്നതാര്?

ശ്രീ ബുദ്ധന്‍

2775. ബ്രഹ്മപുത്രയുടെ ഗായകൻ എന്നറിയപ്പെടുന്നത്?

ഭൂപൻ ഹസാരിക

2776. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?

6 മാസം

2777. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

2778. ഹിമാലയൻ മൗണ്ടനീയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്?

ഡാർജിലിംഗ്

2779. തത്വ ബോധിനി സഭയുടെ സ്ഥാപകൻ?

ദേവേന്ദ്രനാഥ ടാഗോർ

2780. സമാധാനത്തിന്‍റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?

ലാൽ ബഹദൂർ ശാസ്ത്രി

Visitor-3338

Register / Login