Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2701. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബിഹാർ ( 1106/ ച.കി.മീ )

2702. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം?

1292

2703. ഇന്ത്യയുടെ ദേശീയ കലണ്ടർ?

ശകവർഷ കലണ്ടർ

2704. ഹോട്ട കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

U.P .S.C പരീക്ഷകൾ

2705. ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം) സ്ഥിതി ചെയ്യുന്ന കർണ്ണാടകത്തിലെ നദി?

ശരാവതി നദി

2706. ബ്രഹ്മ സ്ഥൃത സിദ്ധാന്തം' എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

2707. ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്?

ഭഗത് സിംഗ്

2708. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നേതൃത്വം നൽകുന്നത്?

Pakistan Rangers

2709. അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്?

അക്ബർ

2710. ആര്യഭടീയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

Visitor-3317

Register / Login