Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2641. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര?

16

2642. ഹവാമഹൽ പണികഴിപ്പിച്ചത്?

സവായി പ്രതാപ് സിംഗ്

2643. ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

2644. സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?

പഞ്ചാബ്

2645. ഔറംഗസീബിന്‍റെ ഭാര്യയായ റാസിയാദുരാനിയുടെ ശവകുടീരം?

ബീബീ കാ മക്ബറ(ഔറംഗബാദ്)

2646. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2647. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

2648. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത?

റിങ്കു സിൻഹ റോയ്

2649. ഇന്ത്യയുടെ ഡെട്രോയിറ്റ്?

പിതംപൂർ

2650. മെക്കാളെയുടെ മിനിറ്റ്സ് (വിദ്യാഭ്യാസകമ്മിഷന്‍)?

1835

Visitor-3600

Register / Login