Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2571. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

2572. മഹാരസ്സ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2573. അർബുദാഞ്ചൽ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

മൗണ്ട് അബു

2574. സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?

സരോവർ

2575. മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)

2576. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

1963

2577. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

2578. U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത?

മാതാ അമൃതാനന്ദമയി

2579. എവിടെയാണ് ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?

അനുച്ഛേദം 108

2580. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

Visitor-3589

Register / Login