Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2531. ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്?

സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം

2532. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2533. ആദ്യ വനിത മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

2534. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2535. ചന്ദ്രയാൻ രണ്ട് പദ്ധതിയിൽ ഏതു രാജ്യവുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?

റഷ്യ

2536. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം?

മുംബൈ

2537. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?

കുശാനരാജവംശം

2538. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത?

നിക്കോൾ ഫാരിയ

2539. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്?

മുഹമ്മദ് ബിന്‍ തുഗ്ലക്ക്

2540. നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?

ബാംഗ്ലൂർ

Visitor-3113

Register / Login