Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2511. 1998 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷ?

സോണിയാ ഗാന്ധി

2512. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

2513. ആധാറിന്‍റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

അതുൽ സുധാകർ റാവു പാണ്ഡേ.

2514. ത്രിപുരയുടെ സംസ്ഥാന മൃഗം?

Phayre's langur (കണ്ണട കുരങ്ങൻ )

2515. ഇന്ത്യയിലെ ആദ്യത്തെ ബയോ സ്ഫിയർ റിസേർവ്വ്?

നീലഗിരി (1986)

2516. മഹാറാണ പ്രതാപ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ജോധ്പൂർ

2517. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2518. ലോൺ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജിലാനി കമ്മീഷൻ

2519. മേഘങ്ങളുടെ വീട്?

മേഘാലയ

2520. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

Visitor-3195

Register / Login