Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2391. INC യുടെ പ്രസിഡൻറായ ആദ്യ വനിത?

ആനി ബസന്റ്

2392. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം?

സാപ്തി

2393. ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്' – ആരുടേതാണ് ഈ വാക്കുകൾ?

ജവഹർലാൽ നെഹ്റു

2394. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ജവഹൽ ശ്രീധാഥ്

2395. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?

പി.കെ ത്രേസ്യ

2396. ബാങ്കിങ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നരസിംഹകമ്മീഷൻ

2397. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ്?

വിക്രം സാരാഭായി

2398. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

2399. മാഛ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2400. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ബിഹാർ

Visitor-3997

Register / Login