Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2081. സൊണാല്‍ മാന്‍സിംഗ് ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഒഡീസി

2082. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?

ഒക്ടോബർ 11

2083. ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?

കാഗസ് കീ ഫൂൽ

2084. 1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

നാനാവതി കമ്മീഷൻ

2085. ദൈവത്തിന്‍റെ വാസസ്ഥലം?

ഹരിയാന

2086. ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?

അക്ബര്‍

2087. തിരുവിതാംകൂറിന്‍റെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

2088. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

പാടലീപുത്രം

2089. ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

2090. നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം?

ഖഡക്വാസല

Visitor-3659

Register / Login