Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2051. പാമ്പുകളുടെ രാജാവ്?

രാജവെമ്പാല

2052. ഹര്‍ഷനെ തോല്പിച്ച ചാലൂക്യ രാജാവ്?

പുലികേശി II

2053. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം?

ചണ്ഡിഗഢ്

2054. അഹമ്മദീയ മൂവ്മെന്‍റ് - സ്ഥാപകന്‍?

മിർസാ ഗുലാം അഹമ്മദ്

2055. ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

2056. ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

2057. ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്?

മൗലിക കര്‍ത്തവ്യങ്ങള്‍

2058. കേന്ദ്ര സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സർക്കാരിയ കമ്മീഷൻ

2059. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

2060. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്?

പണ്ഡിറ്റ്‌ രവിശങ്കർ

Visitor-3965

Register / Login