Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2001. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം?

ഷോലെ

2002. ഉത്തരായനരേഖ കടന്ന്‌ പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

8

2003. ജാലിയൻവാലാബാഗ് ദിനം?

ഏപ്രിൽ 13

2004. ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?

ദേവപ്രയാഗ് (ഉത്തരാഖണ്ഡ്)

2005. നാഗിൻ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2006. മൊത്തം വിസ്തീർണത്തിൽ 90%ത്തിലേറെ വനഭൂമിയായ ഇന്ത്യൻ സംസ്ഥാനം?

മിസോറാം

2007. ബ്രഹ്മപുത്രയുടെ ഗായകൻ എന്നറിയപ്പെടുന്നത്?

ഭൂപൻ ഹസാരിക

2008. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യാക്കാരി?

റീത്ത ഫരിയ

2009. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?

1784

2010. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ്?

ജഹാംഗീര്‍

Visitor-3091

Register / Login