Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1871. കത്തീഡ്രൽ നഗരം?

ഭൂവനേശ്വർ

1872. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര്?

സമുദ്ര ഗുപ്തന്‍

1873. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?

മധ്യപ്രദേശ്

1874. മദർ തെരേസക്ക് ഭാരതരത്നം ലഭിച്ച വർഷം?

1980

1875. ഇന്ത്യയുടെ പഴക്കുട (Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1876. ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട് (കാവേരി നദി)

1877. മനാസ് നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം?

റോയൽ ബംഗാൾ കടുവ

1878. സാകേതത്തിന്‍റെ പുതിയപേര്?

അയോദ്ധ്യ

1879. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുസ്;ഒറീസ്സാ

1880. ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

Visitor-3270

Register / Login