Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1851. 1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദാദാഭായി നവറോജി

1852. മാനസികാരോഗ്യ ദിനം?

ഒക്ടോബർ 10

1853. സ്വദേശി ബാന്ധവ് സമിതി - സ്ഥാപകന്‍?

അശ്വിനികുമാർ ദത്ത്

1854. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

ദാദാഭായ് നവറോജി

1855. ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?

എം.എസ് ധോണി

1856. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മദൻ മോഹൻ മാളവ്യ

1857. കെ.ആർ നാരായണന്‍റെ അന്ത്യവിശ്രമസ്ഥലം?

കർമ്മ ഭുമി (ഉദയഭൂമി)

1858. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?

ഗ്യാൻ ഭാരതി

1859. കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത്?

ഭൂവനേശ്വർ

1860. കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

Visitor-3002

Register / Login