Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1711. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

1712. ഛത്തിസ്ഗഡിന്‍റെ തലസ്ഥാനം?

റായ്പൂർ

1713. ഡോ. അംബേദ്കർ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച സ്ഥലം?

നാഗ്പൂർ (മഹാരാഷ്ട്ര)

1714. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1715. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

1716. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?

ഗ്യാൻ ഭാരതി

1717. ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1718. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

1719. വോഹ്‌റ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ

1720. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വ്യവസായ മാന്ദ്യത

Visitor-3878

Register / Login