Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1691. കാർഗിൽ വിജയ ദിനം?

ജൂലൈ 26

1692. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

1693. സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

അജ്മീർ

1694. പാർലമെൻറിൽ ഏത് സഭയിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

1695. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?

കൊൽക്കത്ത

1696. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക?

യു എസ് എസ് ആർ (1972)

1697. പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1698. പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

1699. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം?

1526

1700. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

Visitor-3128

Register / Login