Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1681. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം?

പാറ്റ്ന

1682. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1683. ലക്ഷദ്വീപിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം?

മാലിദ്വീപ്

1684. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1685. ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

1686. തളിക്കോട്ട യുദ്ധം നടന്ന വർഷം?

1565

1687. കഥാസരിത് സാഗരം' എന്ന കൃതി രചിച്ചത്?

സോമദേവൻ

1688. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?

ആസ്സാം

1689. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

1690. വി.പി. മോഹൻ കുമാർകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-കല്ലുവാതുക്കൽ മദ്യ ദുരന്തം

Visitor-3366

Register / Login