Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1651. അക്ബർ നിരോധിച്ച ജസിയ നികുതി പുനസ്ഥാപിച്ച മുഗൾ രാജാവ്?

ഔറംഗസീബ്

1652. നന്ദൻ കാനൻ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ

1653. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

A PJ അബ്ദുൾ കലാം

1654. പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം?

കാഞ്ചീപുരം

1655. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?

1761

1656. ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

1657. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

1658. ഗുൽസരിലാൽ നന്ദയുടെ അന്ത്യവിശ്രമസ്ഥലം?

നാരായൺഘട്ട്

1659. ഇന്ത്യയിലെ അവസാനത്തെ ഗവര്ണര്ജനറൽ?

സി.രാജഗോപാലാചാരി

1660. ഭൂവുടമ സംഘം സ്ഥാപിച്ചത്?

ദ്വാരകാ നാഥ് ടാഗോർ

Visitor-3290

Register / Login