Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1561. ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

1562. ഫിലാറ്റലി ദിനം?

ഒക്ടോബർ 13

1563. രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?

വയലറ്റ് ആൽവ

1564. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

ചണ്ഡീഗഡ്

1565. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?

അമോഘ വർഷൻ

1566. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

Opertion വിജയ്

1567. വളരെ പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചതാര്?

തുളസീദാസ്

1568. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം?

1995

1569. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

1570. ചന്ദന നഗരം?

മൈസൂർ

Visitor-3713

Register / Login