Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1481. ഇന്ത്യന്‍ വ്യോമയാനത്തിന്‍റെ പിതാവ്?

ജെ.ആർ.ഡി ടാറ്റാ

1482. ഇന്ത്യയിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്?

പുതുച്ചേരി

1483. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

ലാലാ ലജ്പത് റായ്

1484. ദേഫ യുടെ പുതിയപേര്?

അരുണാചൽ പ്രദേശ്

1485. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1486. ബുദ്ധൻ അന്തരിച്ച സ്ഥലം?

കുശി നഗരം

1487. Firebrand of South India എന്നറിയപ്പെടുന്നത്?

എസ് സത്യമൂർത്തി (കാമരാജിന്‍റെ രാഷ്ട്രീയ ഗുരു)

1488. സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) ~ ആസ്ഥാനം?

മുംബൈ

1489. അഹല്യാനഗരി?

ഇൻഡോർ

1490. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം?

റംഗൂൺ

Visitor-3386

Register / Login