Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1471. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

1472. ബോംബെയ്ക്ക് മുംബൈ എന്ന് പേര് ലഭിച്ച വർഷം?

1995

1473. ആന്ധ്രാ ഭോജൻ എന്നറിയപ്പെടുന്നത്?

കൃഷ്ണദേവരായർ

1474. പോസ്റ്റ് ഓഫീസ് ആരുടെ കൃതി?

ടാഗോര്‍

1475. ഫിലാറ്റലി ദിനം?

ഒക്ടോബർ 13

1476. പ്രശസ്തമായ വിസ്പറിംങ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്?

ഗോൽഗുംബസ് ബ്രീജാപ്പൂർ)

1477. രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്?

തുളസീദാസ്

1478. വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

1479. കർമ്മയോഗി' പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

1480. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

ഓഷ്യൻ സാറ്റ് -1?

Visitor-3051

Register / Login